പാർപ്പിട സുരക്ഷ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി.
ജനങ്ങളുടെ ആവശ്യങ്ങൾ
തൃപ്തിപ്പെടുത്താനുള്ള ഞങ്ങളുടെ കഴിവ് ഉറപ്പാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും പ്രവാസികളുടെ വീക്ഷണകോണിൽ നിന്ന്,
സമൃദ്ധവും സ്വാശ്രയവുമായ കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ഇന്ത്യയിലെ കേരളത്തിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകുന്നതിന് ഞങ്ങളെ പിന്തുണയ്ക്കുക
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നന്നായി വളർന്നിട്ടുണ്ടെങ്കിലും, ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച മുരടിച്ച കുട്ടികളുള്ള രാജ്യമാണ് (40.6 ദശലക്ഷം). അഞ്ച് വയസ്സിന് താഴെയുള്ള വളർച്ച മുരടിച്ച കുട്ടികളുടെ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്.
നിങ്ങളുടെ ചെറിയ സംഭാവനയ്ക്ക് അർഹരായ ആളുകൾക്ക് ഭക്ഷണം, പാർപ്പിടം, വെള്ളം, വിദ്യാഭ്യാസം എന്നിവ എത്തിക്കാനാകും
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി.
ദാരിദ്ര്യമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. മാറിമാറിവരുന്ന സർക്കാറുകൾ ദാരിദ്ര നിർമ്മാർജ്ജനം പ്രകടനപത്രികയിൽ ഒതുക്കുന്നു. രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരമാണ് ആവശ്യം.
വിശാലമായ പാടങ്ങളും തണ്ണീർത്തടങ്ങളും പുഴകളും നദികളുമാണ് കേരളത്തിന്റെ സമ്പത്ത്. രാജ്യത്ത് കൃഷിക്ക് അനുയോജ്യമായ പരിസ്ഥിതിയുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഒരുകാലത്ത് നെല്ലറയായിരുന്നു കേരളം. പക്ഷേ ഇപ്പോൾ നെല്ലിനും അരിക്കും തുടങ്ങി എല്ലാ വിളകൾക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ.
കാർഷികമേഖലയ്ക്ക് പുത്തനുണർവ് പകർന്നു കൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന HIGH-TECH FARM/ CULTIVATION പ്രൊജക്റ്റിൽ “DREAM HIGHTECH FARM PVT. LTD” – ലേക്ക് പങ്കാളികളാകുവാൻ നിങ്ങൾക്കും അവസരം. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഈ സംരംഭത്തിൽ പങ്കാളികളാകുവാൻ എല്ലാ അംഗങ്ങൾക്കും ഒരു സുവർണ്ണാവസരം ഒരുക്കുന്നു . ഏതൊരാൾക്കും ഇൻവെസ്റ്റ് ചെയ്തുകൊണ്ട് ഈ സ്വപ്ന പദ്ധതിയുടെ ഭാഗവാക്കാകുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂക.

കെപിഎ ട്രസ്റ്റിനൊപ്പം നിങ്ങളുടെ സമയവും അറിവും സന്നദ്ധസേവനത്തിന് സംഭാവന ചെയ്യാം. ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുക!

മുഖത്ത് പുഞ്ചിരി വിടർത്താൻ ഞങ്ങൾ പരമാവധി ചെയ്യുന്നു, ഞങ്ങൾ ആരാണെന്ന് നിങ്ങളോട് പറയുന്ന ഞങ്ങളുടെ ചില വിജയഗാഥകൾ നിങ്ങൾക്ക് കാണാൻ കഴിയും.
Input your search keywords and press Enter.