ധനസഹായം
ദാരിദ്ര്യമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. മാറിമാറിവരുന്ന സർക്കാറുകൾ ദാരിദ്ര നിർമ്മാർജ്ജനം പ്രകടനപത്രികയിൽ ഒതുക്കുന്നു. രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരമാണ് ആവശ്യം.
ധനസഹായം
ദാരിദ്ര്യമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. മാറിമാറിവരുന്ന സർക്കാറുകൾ ദാരിദ്ര നിർമ്മാർജ്ജനം പ്രകടനപത്രികയിൽ ഒതുക്കുന്നു. രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരമാണ് ആവശ്യം.
വിശാലമായ പാടങ്ങളും തണ്ണീർത്തടങ്ങളും പുഴകളും നദികളുമാണ് കേരളത്തിന്റെ സമ്പത്ത്. രാജ്യത്ത് കൃഷിക്ക് അനുയോജ്യമായ പരിസ്ഥിതിയുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഒരുകാലത്ത് നെല്ലറയായിരുന്നു കേരളം. പക്ഷേ ഇപ്പോൾ നെല്ലിനും അരിക്കും തുടങ്ങി എല്ലാ വിളകൾക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ.
കാർഷികമേഖലയ്ക്ക് പുത്തനുണർവ് പകർന്നു കൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന HIGH-TECH FARM/ CULTIVATION പ്രൊജക്റ്റിൽ “DREAM HIGHTECH FARM PVT. LTD” – ലേക്ക് പങ്കാളികളാകുവാൻ നിങ്ങൾക്കും അവസരം. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഈ സംരംഭത്തിൽ പങ്കാളികളാകുവാൻ എല്ലാ അംഗങ്ങൾക്കും ഒരു സുവർണ്ണാവസരം ഒരുക്കുന്നു . ഏതൊരാൾക്കും ഇൻവെസ്റ്റ് ചെയ്തുകൊണ്ട് ഈ സ്വപ്ന പദ്ധതിയുടെ ഭാഗവാക്കാകുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂക.
The project aims to provide safe and reliable housing to all the deserving, economically backward people across Kerala.
Input your search keywords and press Enter.