കാർഷിക മേഖല
വിശാലമായ പാടങ്ങളും തണ്ണീർത്തടങ്ങളും പുഴകളും നദികളുമാണ് കേരളത്തിന്റെ സമ്പത്ത്. രാജ്യത്ത് കൃഷിക്ക് അനുയോജ്യമായ പരിസ്ഥിതിയുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഒരുകാലത്ത് നെല്ലറയായിരുന്നു കേരളം. പക്ഷേ ഇപ്പോൾ നെല്ലിനും അരിക്കും തുടങ്ങി എല്ലാ വിളകൾക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ.
കാർഷിക മേഖല