ഞങ്ങളോടൊപ്പം ചേരൂ ! നിങ്ങൾക്കും ഭാഗമാകാം
കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയത് മാറി മാറി വന്ന ഭരണകൂടങ്ങളാണ്.
കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയത് മാറി മാറി വന്ന ഭരണകൂടങ്ങളാണ്. കേരളത്തിന്റെ ഉപഭോഗത്തിന്റെ മുക്കാൽ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന സാധനങ്ങളാണ്. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് “സ്വയം പര്യാപ്ത നവകേരളം പ്രവാസികളിലൂടെ” എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുതകുന്ന ഭാവാനാപൂര്വ്വമായ കര്‍മ്മപദ്ധതികളും, മാർഗ്ഗരേഖയും KPA മുന്നോട്ടുവെക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും,
941 പഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും, 6 കോർപറേഷനുകളിലും ഇതിനോടകം സാന്നിധ്യമുള്ള പ്രവാസികളുടെ പ്രസ്ഥാനമാണ് KPA, അംഗമാവുക, അണിചേരുക.