ഞങ്ങളോടൊപ്പം ചേരൂ ! നിങ്ങൾക്കും ഭാഗമാകാം
എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, വീട്, വൈദ്യുതി, ഇന്റർനെറ്റ്, തൊഴിൽ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും, അന്താരാഷ്ട്ര നിലവാരമുള്ള പശ്ചാത്തലസൗകര്യ വികസനവും, ശുചിത്വവും, മാലിന്യ മുക്തവുമായ സ്വയം പര്യാപ്തമായ നവകേരളം എന്ന കാഴ്ചപ്പാടാണ് കേരളാ പ്രവാസി അസോസിയേഷന് ഉള്ളത്.
ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി കേരളത്തിന് പുറത്തുള്ള എല്ലാ പ്രവാസികളെയും,
കേരള ജനതയെയും കേരളാ പ്രവാസി അസ്സോസിയേഷനിൽ അംഗമാവാൻ
ഞങ്ങൾ ക്ഷണിക്കുന്നു.