ഞങ്ങളോടൊപ്പം ചേരൂ ! നിങ്ങൾക്കും ഭാഗമാകാം
കേരളത്തിന്റെ ഉപഭോഗത്തിന്റെ മുക്കാൽ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങളാണ്.ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് “സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ” എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുതകുന്ന ഭാവാനാപൂര്വ്വമായ കര്‍മ്മപദ്ധതികളും,മാർഗ്ഗരേഖയും മുന്നോട്ടുവച്ചുകൊണ്ടു, കേരളത്തിലെ 14 ജില്ലകളിലും,941 പഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും,6 കോർപറേഷനുകളിലും ഇതിനോടകം സാന്നിധ്യമുള്ള പ്രവാസികളുടെ പ്രസ്ഥാനമാണ്