2nd Blood Donation Campaign by KPA at Latifa Hospital, Dubai.
കൊല്ലത്തിന്റെ ഹൃദയം കവർന്ന് “കേരളാ പ്രവാസി അസോസിയേഷൻ” (KPA) കൊല്ലത്ത് പാർട്ടി അംഗത്വം എടുത്തത് അഞ്ഞൂറിലേറെ പേർ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ട് KPA 18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും KPA യിൽ അംഗമാകാം കൊല്ലം: കോഴിക്കോടിന് പിന്നാലെ കൊല്ലത്തും കേരള പ്രവാസി അസോസിയേഷനി (KPA) ലേക്ക് വിവിധ പാർട്ടികളിൽ നിന്നും പ്രവർത്തകരുടെ ഒഴുക്ക്. കരുനാഗപ്പള്ളി, കൊല്ലം മേഖലകളിൽ നിന്നും പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളിലും രാഷ്ട്രീയേതര സംഘടനകളിലും …
കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ദേശീയ കൗൺസിൽ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപ്പാലത്ത് നിർവഹിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവച്ചു കേരളാ പ്രവാസി അസോസിയേഷനിൽ പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച ഒട്ടനവധി പേർ ചടങ്ങിൽ KPA യുടെ അംഗത്വം സ്വീകരിച്ചു. നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് വാർഡുതലം മുതൽ KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാനുള്ള സുവർണ്ണാവസരം. ജനങ്ങളുടെ …
കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് …
Input your search keywords and press Enter.